Saturday, September 1, 2007

ചിത്രങ്ങള്‍, ഡ്രാക്കുളയുടെ നാട്ടില്‍ നിന്നും

കോട്ടയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യം
കൊട്ടാരത്തിലെ ഒരു മുറി..രാജസഭയാണെന്ന് തോന്നുന്നു

ഒന്നാം നിലയില്‍ നിന്നും മൂന്നാം നിലയിലേയ്ക്ക് ഭിത്തിയ്ക്കിടയിലൂടെയുള്ള രഹസ്യഗോവണി
ഡ്രസ്സിംഗ് റൂമാണോ??


രാജകൊട്ടാരത്തിലെ കരകൌശലങ്ങള്‍




ഡ്രാക്കുച്ചിത്രത്താഴ്!!







കോട്ട, പുറത്ത് നിന്നും..



ഡ്രാക്കുളക്കോട്ട.. റോഡരികില്‍ നിന്നുള്ള കാഴ്ച്ച

ചിത്രങ്ങള്‍ക്ക് കടപ്പാട്: സഹയാത്രികന്‍ സുദീപിന്

9 comments:

പ്രഭ said...

ഡ്രാക്കുളക്കോട്ടയില്‍ നിന്നും കുറെ ചിത്രങ്ങള്‍!!
വിശ്വസനീയത കൂട്ടാന്‍!!

കുഞ്ഞന്‍ said...

ഡ്രാക്കുളക്കോട്ട എവിടെയാണെന്നു ഒരു ചെറു വിവരണവും നല്‍കുകയായിരുന്നുവെങ്കില്‍ നല്ലതായിരുന്നു. അതുപോലെ അടിക്കുറിപ്പ് പടത്തിനു അടിയില്‍ വരികയാണെങ്കിലും നന്നായിരുന്നു..

ഞാന്‍ ഡ്രാക്കുളക്കോട്ട ഇതുവരെ കണ്ടട്ടില്ലായിരുന്നു. നന്ദി

മൂര്‍ത്തി said...

കൊള്ളാം...

കുഞ്ഞാ..ഡ്രാക്കുളക്കോട്ടയെക്കുറിച്ചും ഡ്രാക്കുളയെക്കുറിച്ചും, ഡ്രാക്കുളയുടെ മകള്‍, മകന്‍, അമ്മൂമ്മ, അമ്മായിയമ്മ എന്നിവരെക്കുറിച്ചുമെല്ലാം അറിയണമെങ്കില്‍ കോട്ടയം പുഷപനാഥിന്റെ ഡ്രാക്കുള സീരീസ് ഒന്നൊഴിയാതെ വായിക്കുക..

ഞാന്‍ വായിച്ചിട്ടുണ്ട്...:)

Unknown said...

തെളിവ് സ്വീകരിച്ച് ബോധ്യപ്പെട്ടിരിക്കുന്നു അഥവാ ഫോട്ടോ കണ്ട് പേടിച്ചിരിക്കുന്നു.

ഓടോ: വിശ്വാസമാവാഞ്ഞിട്ട് പറഞ്ഞതൊന്നുമല്ലാട്ടോ മാഷേ കഴിഞ്ഞ പോസ്റ്റില്‍. ഫോട്ടോ കാണാനുള്ള ആഗ്രഹമായിരുന്നു. (എന്നാല്‍ അത് അങ്ങനെ തന്നെ പറഞ്ഞൂടേടാ കോപ്പേ എന്ന് ചോദിക്കരുത് പ്ലീസ്) :-)

Editor said...

ഗംഭീരം,ഭീതിജനകം.സൗജന്യ പുനഃപ്രകാശനം അനുവദിയ്ക്കുമോ?

Mubarak Merchant said...

അപ്പൊ യീ ഡ്രാക്കുളേം കോട്ടേമൊക്കെ ശെരിക്കും ഒള്ളതാന്നോ??
ദൈവമേ.. പേടിയാവുന്നു. ഇതിന്റെ കൊറേ ചരിത്രോം ഭൂമിശാസ്ത്രോം കൂടെ പോസ്റ്റ് ചെയ്യൂ പ്ലീസ്.

കുറുമാന്‍ said...

മുന്‍പ് കണ്ടിട്ടുള്ള ചിത്രങ്ങളാണെങ്കിലും വീണ്ടും വീണ്ടും പറയുന്നു പ്രഭ നന്നായിരിക്കുന്നു. ബ്ലോഗിലേക്ക് സ്വാഗതം

മഴത്തുള്ളി said...

ഡ്രാ‍ക്കുളയെപ്പറ്റിയറിയാമെങ്കിലും ചിത്രങ്ങള്‍ ആദ്യമായാണ് കാണുന്നത്. നന്നായിരിക്കുന്നു. :)

നന്ദന്‍ said...

കൊചു ഗള്ളാ, മിണ്ടാതെ വന്നു ബ്ലോഗ് തുടങ്ങിയോ? കണ്ടു പിടിച്ചു, കണ്ടു പിടിച്ചൂ.. :)

നേരത്തേ കണ്ടാതാണെങ്കിലും ഫോട്ടൊസ് അടിപൊളി. ലേ ഔട്ട് കുറച്ചുകൂടീ ശ്രദ്ധിക്കൂ..

ഈ ടെമ്പ്ലേറ്റില്‍ പോസ്റ്റ് ടൈറ്റില്‍ നേരെ കാണാന്‍ പറ്റില്ലേ?അതോ എന്റെ ബ്രൌസറിന്റെയാണോ?