Wednesday, August 29, 2007

ഹരിശ്രീ ഗണപതയേ നമ:

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം..

വിശാലമായ ഭൂലോകത്തിന്റെ മൂലയ്ക്ക് ഈയുള്ളവനും അല്പം സ്ഥലം!! ഇനി ഞാന്‍ കോറിവരയ്ക്കും, പലതുമെഴുതും, വെട്ടിത്തിരുത്തും!!തോന്നും‌പോലെ!!

2 comments:

Umesh::ഉമേഷ് said...

ചില വെട്ടിത്തിരുത്തുകള്‍ ഞാനും നടത്തിക്കോട്ടേ?

ഹരിശ്രീ ഗണപതയേ നമഃ

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം

കടന്നുവരൂ. ആശംസകള്‍!

പ്രഭ said...

ഉമേഷ്‌ജി, തിരുത്തിയിട്ടുണ്ട്!!
ഇതു വഴി വന്നതിനും തിരുത്തലുകള്‍ക്കും നന്ദി :)